സിഐടിയു ജില്ലാസമ്മേളന ലോഗോ പ്രകാശിപ്പിച്ചു

കൊച്ചി
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനൻ പ്രകാശിപ്പിച്ചു. ഒക്ടോബർ 12,13,14 തീയതികളിൽ കൊച്ചിയിലാണ് സമ്മേളനം.
അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.









0 comments