ad
Deshabhimani

എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ

LDF CONVENTION

കൊച്ചി കോർപറേഷൻ 19–ാം ഡിവിഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 02:42 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ്‌ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ഉസ്‌മാന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. സ്ത്രികളും കുട്ടികളും തൊഴിലാളികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.


കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി എ ഷക്കീർ അധ്യക്ഷനായി.


സ്ഥാനാർഥി പി കെ ഉസ്മാൻ, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, കൊച്ചി കോർപറേഷൻ പാർലമെന്ററി പാർടി ലീഡർ വി എ ശ്രീജിത്ത്, പി വി ശ്രീനിജിൻ, കൗൺസിലർ ബീന മഹേഷ്, കെ വി മനോജ്, സിപിഐ എം സിറ്റി ലോക്കൽ സെക്രട്ടറി വിനോദ് മാത്യു, എൽഡിഎഫ് നേതാക്കളായ കുമ്പളം രവി, കെ ജെ ബെയ്സിൽ, എ ശ്രീധരൻ, കുര്യൻ എബ്രഹാം, വിനോദ് ബാബു, ജോൺസൺ ലോപ്പസ്, ടി എ അഷറഫ്, സന്തോഷ് പൂതുള്ളിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home