ad
Deshabhimani

വിഷു: കുടുംബശ്രീക്ക്‌ 
60 ലക്ഷം വിറ്റുവരവ്‌

Kudumbashree
വെബ് ഡെസ്ക്

Published on Apr 18, 2026, 02:19 AM | 1 min read

കൊച്ചി


വിഷു ആഘോഷങ്ങളെ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച വിപണനമേളകളിലൂടെ സംസ്ഥാനതലത്തിൽ ജില്ലയ്‌ക്ക്‌ ശ്രദ്ധേയ നേട്ടം.


ജില്ലയിലാകെ നടന്ന വിപണനമേളകളിലൂടെ കുടുംബശ്രീ നേടിയത്‌ 60,21,505 രൂപയുടെ വിറ്റുവരവ്. 102 സിഡിഎസുകളുടെ നേതൃത്വത്തിലാണ്‌ മേളകൾ സംഘടിപ്പിച്ചത്‌. കണി ഒരുക്കുന്നതിനായുള്ള ഉൽപ്പന്നങ്ങളും പച്ചക്കറികളും കുടുംബശ്രീ യൂണിറ്റുകൾ നിർമിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളും വിറ്റഴിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home