ad
Deshabhimani

കെഎസ്‌ടിഎ ഉപജില്ലാ കൺവൻഷൻ

KSTA

കെഎസ്‌ടിഎ കോതമംഗലം ഉപജില്ലാ കൺവൻഷൻ ജില്ലാ സെക്രട്ടറി എം നിയാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:54 AM | 1 min read

കോതമംഗലം


കെഎസ്ടിഎ കോതമംഗലം ഉപജില്ലാ കൺവൻഷൻ ജില്ലാ സെക്രട്ടറി എം നിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ റൈജു എബ്രഹാം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എ അബൂബക്കർ, കെ ആർ അനീഷ്, വൈസ് പ്രസിഡന്റ്‌ ജയ്മോള്‍ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home