ad
Deshabhimani

വൈദ്യുത കമ്പികൾ കവചിതങ്ങളാക്കും

രാജസ്ഥാനിൽനിന്നെത്തിച്ച വൈദ്യുത കേബിൾ ഇരമത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്‌ സമീപം ഇറക്കിയപ്പോൾ

രാജസ്ഥാനിൽനിന്നെത്തിച്ച വൈദ്യുത കേബിൾ ഇരമത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്‌ സമീപം ഇറക്കിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 05, 2026, 12:13 AM | 1 min read

മാന്നാർ

മാന്നാർ കെഎസ്ഇബി സെക്ഷൻ പരിധിയിൽ 11 കെവി കമ്പികളും എൽടി കമ്പികളും കവചിതങ്ങളാക്കുന്ന നടപടികൾ തുടങ്ങി. ദ്യുതി സ്‌കീമിലുള്ള പദ്ധതി പദ്ധതിക്കായുള്ള കേബിളുകൾ രാജസ്ഥാനിൽനിന്നെത്തിച്ചു. ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 16 ട്രാൻസ്‌ഫോർമറുകൾ എബിസി കേബിളാക്കുന്നതും ട്രാൻസ്‌ഫോർമറിന്റെ ശേഷി വർധിപ്പിക്കലും പുരോഗമിക്കുന്നു. കമ്പികളുടെയും തൂണുകളുടെയും ഉയരം വർധിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home