ad
Deshabhimani

സർക്കാർ പ്രതികാര മനോഭാവം 
അവസാനിപ്പിക്കണം: കെഎസ്‌ടിഎ

KSTA

​കെഎസ്ടിഎ മൂവാറ്റുപുഴ ഉപജില്ലാ കൺവൻഷൻ ജില്ലാ സെക്രട്ടറി എം നിയാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:17 AM | 1 min read

മൂവാറ്റുപുഴ


​ഭരണമാറ്റത്തിന്റെ പേരിൽ അധ്യാപകരോടും ജീവനക്കാരോടുമുള്ള പ്രതികാരമനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ മൂവാറ്റുപുഴ ഉപജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.


രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി ജീവനക്കാരെ പീഡിപ്പിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും കൺവൻഷൻ സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി എം നിയാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് എ ജോഹർ ഫരീദ് അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി ഷഫ്ന സലീം, ഭാരവാഹികളായ എൽദോ കുര്യാക്കോസ്, കെ ജി ഡീന, നിതിൻ ജെ ഓണമ്പിള്ളി  എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home