കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

കോതമംഗലം
കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ആദ്യ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് തുടക്കമായി. ആദ്യസർവീസ് ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, കെ എ നൗഷാദ്, ഷിബു കുര്യാക്കോസ്, ബേബി പൗലോസ്, ബാബു കൈപ്പിള്ളി, അനസ് ഇബ്രാഹിം, എൻ ആർ രാജീവ്, എ ഡി സീമോൻ തുടങ്ങിയവർ സംസാരിച്ചു.









0 comments