ad
Deshabhimani

കെഎസ്‌കെടിയു വില്ലേജ് 
സമ്മേളനങ്ങൾ പൂർത്തിയായി

ksktu kothamangalam

കെഎസ്-കെടിയു കോട്ടപ്പടി വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി കെ പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 12:34 AM | 1 min read

കോതമംഗലം


കെഎസ്‌കെടിയു കോതമംഗലം ഏരിയയിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. ഏരിയസമ്മേളനം 19, 20 തീയതികളിൽ കുത്തുകുഴിയിൽ നടക്കും. 20ന് പൊതുസമ്മേളനം സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്യും. കോട്ടപ്പടി വില്ലേജ് സമ്മേളനം യൂണിയൻ ഏരിയ സെക്രട്ടറി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: വി വി സന്തോഷ് (പ്രസിഡന്റ്), പി എം മൈതീൻ (സെക്രട്ടറി).


​വില്ലേജ്– ഉദ്ഘാടകൻ, പ്രസിഡന്റ്, സെക്രട്ടറി ക്രമത്തിൽ: കോതമംഗലം– മുനിസിപ്പൽ ഈസ്റ്റ്, കെ പി അശോകൻ, എം സി നവീൻകുമാർ, കെ വി ഐബി. മുനിസിപ്പൽ വെസ്റ്റ്– എൻ എസ് സജീവൻ, പി എസ് ബിജു, സി പി ഗോപി. നെല്ലിക്കുഴി നോർത്ത്– ഇ എം സലിം, കെ എം മീരാൻ, അനൂപ്. നെല്ലിക്കുഴി സൗത്ത്– ജിൻസ് ടി മുസ്തഫ, കെ കെ ജയകുമാർ, കെ എ ജിജേഷ്


തൃക്കാരിയൂർ– എ വി ജോർജ്, കെ കെ ബിജു, കെ എൻ ശ്രീജിത്. പിണ്ടിമന– എ വി ജോർജ്, സജീവ് നാരായണൻ, പി കെ ശശി. കുട്ടമ്പുഴ– എ വി ജോർജ്, ബെന്നി ജോൺ, യു സി ഫ്രാൻസിസ്. വടാട്ടുപാറ– കെ പി മോഹൻ, പി ബി സന്തോഷ്, കെ എ ശിവൻ. മാമലക്കണ്ടം– കെ പി മോഹൻ, മാണിക്കുഞ്ഞ്, വി എസ് സ്നേഹൻ. കീരമ്പാറ– കെ ടി രാജൻ, ഷെനിൽ സേവ്യർ, ജിജോ ആന്റണി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home