ad
Deshabhimani

ആദ്യകാല പ്രവർത്തകർ ഒത്തുചേർന്നു

ksktu
വെബ് ഡെസ്ക്

Published on Aug 29, 2026, 01:53 AM | 1 min read

പള്ളുരുത്തി


കെഎസ്‌കെടിയു പള്ളുരുത്തി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കർഷകത്തൊഴിലാളി മേഖലയിൽ പ്രവർത്തിച്ചിരുന്ന ആദ്യകാല പ്രവർത്തകരുടെ ഒത്തുചേരൽ "സ്മരണകളിരമ്പുന്നു’ നടത്തി.


ജില്ലാ വൈസ് പ്രസിഡന്റ്‌ പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. വി കെ വിനയൻ അധ്യക്ഷനായി. ആദ്യകാല പ്രവർത്തകരെ ആദരിച്ചു. കെ എസ് രാധാകൃഷ്ണൻ, എം എസ് ശോഭിതൻ, വി എം ഉണ്ണിക്കൃഷ്ണൻ, എൻ എസ് സുനീഷ്, കെ ആർ പ്രസാദ്, എം കെ സുപ്രൻ, വി കെ കിഷോർ, സി കെ രാജപ്പൻ എന്നിവർ സംസാരിച്ചു. സെപ്തംബർ 5, 6, 7 തീയതികളിൽ പനങ്ങാടാണ്‌ സമ്മേളനം നടക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home