print edition യൊഹാൻ ബെഞ്ചമിൻ പോർച്ചുഗൽ ക്ലബിൽ

യൊഹാൻ ബെഞ്ചമിൻ
മുംബൈ: ഇന്ത്യൻ യുവതാരം യൊഹാൻ ബെഞ്ചമിൻ പോർച്ചുഗൽ നാലാം ഡിവിഷൻ ഫുട്‌ബോൾ ക്ലബ് ഗുവാർദ എഫ്‌സിയിൽ. രണ്ട് വർഷത്തേക്കാണ് കരാർ. സ്ലൊവേനിയൻ ക്ലബ് എൻ കെ ബ്രാവോയുടെ അണ്ടർ 19 ടീമിനായും പതിനെട്ടുകാരൻ കളിച്ചിട്ടുണ്ട്. യുവേഫ യൂത്ത് ലീഗിൽ പന്ത് തട്ടി. ഇന്ത്യൻ അണ്ടർ 19 ടീമിനായും കളിച്ചു. മലയാളിയായ ഗൗതം ബെഞ്ചമിന്റെ മകനാണ് യൊഹാൻ.









0 comments