കെഎസ്‌കെടിയു വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി

കെഎസ്‌കെടിയു കോലഞ്ചേരി വില്ലേജ് സമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കവളങ്ങാട് ഏരിയയിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. വാരപ്പെട്ടി വില്ലേജ് സമ്മേളനം യൂണിയൻ ഏരിയ സെക്രട്ടറി കെ പി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സി സി ഹരിഹരൻ (പ്രസിഡന്റ്), എം കെ അനീഷ് (സെക്രട്ടറി). വില്ലേജ്, ഉദ്‌ഘാടകൻ, പ്രസിഡന്റ്, സെക്രട്ടറി ക്രമത്തിൽ: പൈങ്ങോട്ടൂർ: ജില്ലാ ട്രഷറർ എൻ എസ് സജീവൻ, ജോളി വർഗീസ്, പി വി ബോബി.
പോത്താനിക്കാട്: സി എൻ പ്രഭാകുമാർ, കെ ടി മാത്യൂസ്, കെ എം അലിയാർ. പല്ലാരിമംഗലം: കെ പി ജെയിംസ്, കെ എം നുറുദീൻ, പി കെ മുഹമ്മദ്.
നെല്ലിമറ്റം: കെ പി ജെയിംസ്, ടി കെ തങ്കപ്പൻ, കെ പി അഗസ്റ്റ്യൻ. നേര്യമംഗലം: മനോജ് നാരായണൻ, കെ കെ കുഞ്ഞുമോൻ, അനീഷ് മോഹനൻ. ഏരിയ സമ്മേളനം സെപ്‌തംബർ ഏഴിന് പോത്താനിക്കാട് നടക്കും.
കോലഞ്ചേരി
കെഎസ്‌കെടിയു ഏരിയ കമ്മിറ്റിയിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. കമ്മിറ്റി, ഉദ്ഘാടകൻ, പ്രസിഡന്റ്, സെക്രട്ടറി ക്രമത്തിൽ. കോലഞ്ചേരി:- സി ബി ദേവദർശനൻ, റെജു പീറ്റർ, പി വി റെജി. തിരുവാണിയൂർ:- സി കെ വർഗീസ്, എം വി ഏലിയാസ്, ടി ഡി പ്രശാന്ത്. വെണ്ണിക്കുളം-: ജിൻസ് ടി മുസ്തഫ, കെ വി സനീഷ്, കെ ആർ രതീഷ്. പുത്തൻകുരിശ്: - എൻ എസ് സജീവൻ, കെ എ സാജൻ, എം എ രവീന്ദ്രൻ. അമ്പലമേട്: - ബി ജയൻ, പി കെ ബിജു, അനീഷ് ഗോപി. മഴുവന്നൂർ:- ജിൻസ് ടി മുസ്തഫ, കെ എച്ച് സുരേഷ്, ടി എസ് ജോസ്. പട്ടിമറ്റം:- സി കെ വർഗീസ്, കെ എ സുബ്രഹ്മണ്യൻ, എസ് തങ്കപ്പൻ. ഐരാപുരം:- കെ പി അശോകൻ, ദീപ മനോജ്, എം എസ് ദിലീപ്. ഐക്കരനാട്:- ടി എൻ മോഹനൻ, പി കെ അനീഷ്, പി ബിജുകുമാർ. കിഴക്കമ്പലം: - ബി ജയൻ, ടി എ തങ്കപ്പൻ, ബിജു മാത്യു. കുന്നത്തുനാട്: - ബി ജയൻ, എം കെ കൃഷ്‌ണൻകുട്ടി, വി എ ജയകുമാർ.










0 comments