ad
Deshabhimani

കെഎസ്‌കെടിയു പ്രതിഷേധയോഗം സംഘടിപ്പിച്ചു

ksktu

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു 
കടവന്ത്ര വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച യോഗം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 02:29 AM | 1 min read

കൊച്ചി


സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു കടവന്ത്ര വില്ലേജ് കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എം ജയൻ അധ്യക്ഷനായി. കെ പി പ്രതീഷ് കുമാർ, വി എസ് സുർജിത്, ഉഷ ലെനിൻ, ബി സുധീർ എന്നിവർ സംസാരിച്ചു.


മട്ടാഞ്ചേരി

കെഎസ്‌കെടിയു കൊച്ചി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ജില്ലാ വൈ പ്രസിഡൻ്റ് പി എ പീറ്റർ ഉദ്ഘാടനം ചെയ്തു.എ സി അലോഷി അധ്യക്ഷനായി. വി സി ബിജു, പി ജെ ദാസൻ, സോണി കെ ഫ്രാൻസിസ്, ജോസി ക്കുട്ടൻ, മഞ്ജുള അനിൽകുമാർ എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home