സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് സംഘാടകസമിതിയായി

കാഞ്ഞങ്ങാട് സിനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയര്‍ അസോസിയേഷൻ ജില്ലാ 18ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം മേലാങ്കോട്ട് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി കെ രാജ്‌മോഹനൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി കെ കണ്ണൻ അധ്യക്ഷനായി. കെ വി രാഘവൻ, കാറ്റാടി കുമാരൻ, എം പൊക്ലന്‍, ദേവി രവീന്ദ്രൻ, കുത്തൂർ കണ്ണൻ, എൻ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി കെ പ്രകാശൻ സ്വാഗതംപറഞ്ഞു. ഭാരവാഹികള്‍: കെ രാജ്മോഹനൻ (ചെയർമാൻ), പി കെ പ്രകാശൻ (ജനറല്‍ കണ്‍വീനര്‍).









0 comments