ad
Deshabhimani

കതിർ കൂട്ടായ്മ കൃഷി തുടങ്ങി

kathir

കതിർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീൽ സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 01:36 AM | 1 min read

കവളങ്ങാട്


കതിർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന സംയോജിതകൃഷിയുടെ കവളങ്ങാട് ഏരിയതല നടീൽ പോത്താനിക്കാട് കോന്നംപാറയിൽ സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു.


പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി ജയിംസ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം ശശികുമാർ, എ കെ സിജു, കർഷകസംഘം ഏരിയ സെക്രട്ടറി ഷിജോ അബ്രഹാം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബേസിൽ ജയിംസ്, മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി മഞ്ജു സാബു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home