ad
Deshabhimani

കനിവ് ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

kanivu

കനിവ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 02:28 AM | 1 min read

തൃപ്പൂണിത്തുറ


കനിവ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കനിവ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി സി ഷിബു ഉദ്ഘാടനം ചെയ്തു.


എ വി കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പി ഉദയൻ, കെ ആർ രജീഷ്, എൻ പി ബോബി, സി എ ബെന്നി, കെ ഡി സാബു, ഡോ കെ ജി രാമദാസ്, കെ ജി കൽപ്പനാ ദത്ത് തുടങ്ങിയവർ സംസാരിച്ചു.


പി വാസുദേവൻ (ചെയർമാൻ), കെ ആർ രജീഷ് (കൺവീനർ), എൻ പി ബോബി (ട്രഷറർ ). ഒക്ടോബർ രണ്ടിന് തിരുവാങ്കുളത്താണ്‌ ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home