ad
Deshabhimani

ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു

CPI M

സിപിഐ എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണവും 
ജനകീയ പ്രതിരോധ പാഠശാലയും സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Sep 12, 2026, 02:34 AM | 1 min read

കൊച്ചി


സിപിഐ എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവൻകുളങ്ങരയിൽ സീതാറാം യെച്ചൂരി അനുസ്മരണവും ജനകീയ പ്രതിരോധ പാഠശാലയും സംഘടിപ്പിച്ചു.


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ അധ്യക്ഷനായി. അഡ്വ. എൻ ശശി, കെ സി നിജു, കെ കെ സുകുമാരൻ, വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home