ad
Deshabhimani

"കനിവ് 2026' തുടങ്ങി

kanivu
വെബ് ഡെസ്ക്

Published on Dec 27, 2025, 03:49 AM | 1 min read


തൃപ്പൂണിത്തുറ

ക്രിസ്മസ് ദിനത്തിൽ കരിങ്ങാച്ചിറ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ സൗജന്യ ഡയാലിസിസ് പദ്ധതി കനിവ് 2026ന് തുടക്കമായി. ശാലോം 2025 കാരൾ ഗാനാലാപനസന്ധ്യയിൽ തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപോലീത്ത പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 1000 ഡയാലിസിസാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ആളുകൾക്കായി നൽകുന്നതെന്ന് യൂത്ത് അസോസിയേഷൻ സെക്രട്ടറി അദേഷ് പൗലോസ് അറിയിച്ചു.

ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, പ്രസിഡന്റ്‌ ജീവൻ മാലായിൽ, എം പി പോൾ, ഐ കെ ജോർജ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home