ad
Deshabhimani

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്ററിന്റെ വാർഷികം

kanivu

കനിവ് സ‍ൗജന്യ ഫിസിയോതെറാപ്പി സെന്റർ വാർഷികം ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 02:27 AM | 1 min read

ഉദയംപേരൂർ


കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്ററിന്റെ ആറാമത് വാർഷികം സംഘടിപ്പിച്ചു.


കനിവ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ഡോ. കെ ജി രാമദാസ് അധ്യക്ഷനായി. ടി ആർ മണി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ ആർ രജീഷ്, കെ എസ് ലിജു, ബിജു അക്കലക്കാടൻ, ടി കെ മനോഹരൻ, കെ എസ് ദേവരാജൻ, ടി വി ശിവദാസ്, എൻ പി ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: ഡോ. കെ ജി രാമദാസൻ (ചെയർമാൻ), ടി ആർ മണി (കൺവീനർ), കെ എസ് ദേവരാജൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home