ad
Deshabhimani

കലാസാഹിത്യസംഘം മേഖലാ കൺവൻഷൻ

kalasahithyasangham

പുരോഗമന കലാസാഹിത്യസംഘം കളമശേരി മേഖലാ കൺവൻഷൻ വി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 02:07 AM | 1 min read

കളമശേരി


പുരോഗമന കലാസാഹിത്യസംഘം കളമശേരി മേഖലാ കൺവൻഷൻ എ കെ ജി സ്മാരക ഗ്രന്ഥശാല ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.


മേഖലാ പ്രസിഡന്റ്‌ ഹരിലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സഹീർ അലി, ഡോ. കെ അജിത, അമീറ അഷ്റഫ്, കെ മോഹനചന്ദ്രൻ, കലാമണ്ഡലം ശ്രീകുമാർ, വിജയലഷ്മി, വി എം പ്രഭാകരൻ, വി ജി ജോഷി, മാലിൽ പി കെ ദിനേശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home