ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്‌

അലയടിച്ചു പ്രതിഷേധം

NREG

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി മിനി സിവിൽ സ്റ്റേഷനുമുന്നിൽ 
നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 02:41 AM | 1 min read

കൊച്ചി


തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ജില്ലയിൽ തൊഴിലാളി പ്രതിഷേധം. പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങളിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. മുളന്തുരുത്തി മിനി സിവിൽ സ്റ്റേഷനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു ഉദ്ഘാടനംചെയ്തു. ജോയൽ കെ ജോയ് അധ്യക്ഷനായി.

ശ്രീമൂലനഗരത്ത്‌ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം തമ്പി പോൾ ഉദ്ഘാടനംചെയ്തു. എം കെ അക്ബർ അധ്യക്ഷനായി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home