ad
Deshabhimani

കുചേലവൃത്തം കഥകളി അരങ്ങേറി

Kadhakali

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അരങ്ങേറിയ കുചേലവൃത്തം കഥകളി

വെബ് ഡെസ്ക്

Published on Mar 15, 2026, 01:03 AM | 1 min read

കൊച്ചി

ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിന്റെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ കുചേലവൃത്തം കഥകളി അരങ്ങേറി. കുചേലനായി ശ്രീകാന്ത് അവണാവും കുചേലപത്നിയായി ആർച്ച് വർമയും ശ്രീകൃഷ്ണനായി കലാമണ്ഡലം രാധാകൃഷ്ണനും രുഗ്മിണിയായി ഗൗരി എസ് നായരും വേഷമിട്ടു. കലാമണ്ഡലം ശ്രീരാഗ്, ആർഎൽവി നീലകണ്ഠൻ എന്നിവർ മേളത്തിന് അകമ്പടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home