55 തൊഴിലാളികൾ ദേശാഭിമാനി വരിക്കാരായി

തൃക്കാക്കര
ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഇടപ്പള്ളി ബ്രാഞ്ചിലെ ചുമട്ടുതൊഴിലാളികളായ 55 പേരുടെ വാർഷിക വരിസംഖ്യ യൂണിയൻ വൈസ് പ്രസിഡന്റ് കെ വി അനിൽകുമാർ ഏറ്റുവാങ്ങി.
ബ്രാഞ്ച് സെക്രട്ടറി കെ സി നിജു, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കെ കെ സുകുമാരൻ, കൂന്നുംപുറം യൂണിറ്റ് സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments