ad
Deshabhimani

കെ വി ബോസിനെ അനുസ്‌മരിച്ചു

k v bose

കെ വി ബോസ് അനുസ്മരണദിനത്തിൽ ഏരിയ കമ്മിറ്റിയംഗം അഡ്വ. ബിബിൻ വർഗീസ് അനുസ്മരണപ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 01:15 AM | 1 min read

അങ്കമാലി


മഞ്ഞപ്ര പഞ്ചായത്ത്‌ മുൻ പ്രസിഡന്റും സിപിഐ എം വടക്കുംഭാഗം ഈസ്റ്റ് ബ്രാഞ്ച് അംഗവുമായിരുന്ന കെ വി ബോസിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം വടക്കുംഭാഗം ജങ്ഷനിൽ നടത്തി.


ഏരിയ കമ്മിറ്റിയംഗം അഡ്വ. ബിബിൻ വർഗീസ് അനുസ്മരണപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ് പതാക ഉയർത്തി. ഷൈജു ബാലൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം രാജു അമ്പാട്ട്, ബ്രാഞ്ച് സെക്രട്ടറിമാരായ രാജീവ്‌ ഏറ്റിക്കര, പി ആർ സതീശൻ, സി വി പോൾ, ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക്‌ ട്രഷറർ ജെസ്റ്റിൻ തോമസ്, വിമൽ രാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home