കെ ശ്രീനിവാസനെ അനുസ്മരിച്ചു

എസ്ബിടിആർഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ ശ്രീനിവാസൻ അനുസ്മരണ യോഗത്തിൽ അഡ്വ. തമ്പാൻ തോമസ് സംസാരിക്കുന്നു
കൊച്ചി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ദേശീയ നേതാവായിരുന്ന കെ ശ്രീനിവാസനെ അനുസ്മരിച്ചു. അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു.
എസ്ബിടിആർഎ അസി. സെക്രട്ടറി കെ ബി ലളിതകുമാരി അധ്യക്ഷയായി. കെ എസ് കൃഷ്ണ, മാത്യു ജോർജ്, പി ജയപ്രകാശ്, കെ സി സാജു, പി ആർ സുരേഷ്, പി രാജൻ, കെ റഹീമ, സന്തോഷ് ഉമ്മൻ എന്നിവർ സംസാരിച്ചു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥിക്ക് പഠനാവശ്യത്തിനായി 10,000 രൂപ എസ്ബിടിആർഎക്കുവേണ്ടി താണുപിള്ള കൈമാറി.










0 comments