കെ ജെ ജോർജ് ഫ്രാൻസിസിനെ അനുസ്‌മരിച്ചു

കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ ജെ ജോർജ് ഫ്രാൻസിസ് അനുസ്മരണം റൂറൽ ജില്ലാ പൊലീസ് വായ്പ സഹകരണസംഘം പ്രസിഡന്റ് പി ജി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കേരള പൊലീസ് അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ ജെ ജോർജ് ഫ്രാൻസിസിനെ അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സമ്മേളനം റൂറൽ ജില്ലാ പൊലീസ് വായ്പ സഹകരണസംഘം പ്രസിഡന്റ് പി ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കെപിഎ റൂറൽ ജില്ലാ പ്രസിഡന്റ് ഇ ആർ ആത്മൻ അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന ട്രഷറർ എം എം അജിത് കുമാർ, കെപിഒഎ ജില്ലാ ട്രഷറർ ടി ടി ജയകുമാർ, കെപിഎ ജില്ലാ സെക്രട്ടറി പി എ ഷിയാസ്, ട്രഷറർ പി സി സൂരജ് എന്നിവർ സംസാരിച്ചു.










0 comments