Deshabhimani

ജനാധിപത്യ സംരക്ഷണസദസ്സ്‌ സംഘടിപ്പിച്ചു

janadhipathya samrakshana sadassu

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ്‌ 
ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 02:34 AM | 1 min read

അങ്കമാലി


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐഎസ്ജെഡി) അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു.


സംസ്ഥാന ട്രഷറർ ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിജു പൗലോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജേക്കബ് കരേടത്ത്, ജില്ലാ കമ്മിറ്റി അംഗം സജീവ് അരീക്കൽ, കെ ഒ ആന്റണി, മാർട്ടിൻ മൂഞ്ഞേലി, എ സി പ്രദീപ്, തോമസ് മാടവന, ജോയി വാഴക്കാല എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home