ad
Deshabhimani

സംയോജിതകൃഷി 
വിളവെടുത്തു

Integrated farming

എരൂർ സൗത്ത് കതിർ കാർഷികകൂട്ടായ്മയുടെ സംയോജിതകൃഷി വിളവെടുപ്പ് സിപിഐ എം ഏരിയ സെക്രട്ടറി 
പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 02:39 AM | 1 min read

എരൂർ


എരൂർ സൗത്ത് കതിർ കാർഷികകൂട്ടായ്മ സംഘടിപ്പിച്ച സംയോജിതകൃഷിയുടെ വിളവെടുപ്പ് നടത്തി. നാടൻപച്ചക്കറി ഓണച്ചന്തയുടെയും വിളവെടുപ്പിന്റെയും ഉദ്‌ഘാടനം സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ നിർവഹിച്ചു.


ഐ എ രാജേഷ് അധ്യക്ഷനായി.

ഒ വി സലിം, ഷൈനു എം മാത്യു, എം ആർ വിഷ്ണു, ഇന്ദു ശശി എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home