ad
Deshabhimani

എംഇഎസ്‌സിഇടിക്ക്‌ ഇന്നൊവേഷൻ ട്രെയിൽ ബ്ലേസർ പുരസ്കാരം

Innovation Trailblazer

സിൽവർ ക്വസ്റ്റ് 2026 മെഗാ സയൻസ് എക്സിബിഷനിൽ ഇന്നൊവേഷൻ ട്രെയിൽ ബ്ലേസർ പുരസ്കാരം നേടിയ 
കുന്നുകര എംഇഎസ്‌സിഇടി വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Sep 17, 2026, 02:31 AM | 1 min read

നെടുമ്പാശേരി


സിൽവർ ക്വസ്റ്റ് 2026 മെഗാ സയൻസ് എക്സിബിഷനിൽ ഇന്നൊവേഷൻ ട്രെയിൽ ബ്ലേസർ പുരസ്കാരം നേടി കുന്നുകര എംഇഎസ്‌സിഇടി വിദ്യാർഥികൾ.


3ഡി പ്രിന്റർ, 2ഡി പ്ലോട്ടർ, ചാറ്റ് ബോട്ട്, ഡ്രോൺ, ജെസ്റ്റർ കൺട്രോൾഡ് കാർ, മെമ്മറി ബേസ്ഡ് ഓട്ടോണമസ് റോബോട്ട്, ഒബ്സ്റ്റാക്കിൾ ഡിറ്റക്ഷൻ റോബോ കാർ, എക്സ്പ്ലോഡഡ് വ്യൂ ഓഫ് 4- സ്ട്രോക്ക് എൻജിൻ, 2 -സ്ട്രോക്ക് എൻജിൻ സെക്ഷൻ തുടങ്ങി വിദ്യാർഥികൾ രൂപപ്പെടുത്തിയ പ്രോജക്ടുകളാണ് പ്രദർശിപ്പിച്ചത്.


ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലെ വിദ്യാർഥികളാണ് പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home