ad
Deshabhimani

കള്ളക്കേസിൽ അറസ്റ്റ്: ഫറോക്കിൽ 
സിപിഐ എം പ്രതിഷേധം

എം ഗിരീഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച 
യോഗം ഏരിയ സെക്രട്ടറി ടി രാധാ ഗോപി ഉദ്ഘാടനം ചെയ്യുന്നു

എം ഗിരീഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച 
യോഗം ഏരിയ സെക്രട്ടറി ടി രാധാ ഗോപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 02:32 AM | 1 min read

ഫറോക്ക് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധം. ​ സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഫറോക്ക് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പ്രതിഷേധ യോഗം ഏരിയാ സെക്രട്ടറി ടി രാധാഗോപി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ബാദുഷ കടലുണ്ടി അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ യു സുധർമ, സി ഷിജു എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home