കുസാറ്റ്
അനിശ്ചിതകാല സമരം 30–-ാം ദിവസത്തിലേക്ക്

നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ ആരംഭിച്ച അനിശ്ചിതകാല സമരം 29–-ാം ദിവസം എകെപിസിടിഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ മധു ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കുസാറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുമായ നാലുപേരെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ആരംഭിച്ച അനിശ്ചിതകാല സമരം 29 ദിവസം പിന്നിട്ടു.
29–-ാം ദിവസത്തെ സമരം എകെപിസിടിഎ സംസ്ഥാന കമ്മിറ്റിയംഗം ഡോ.കെ മധു ഉദ്ഘാടനം ചെയ്തു. സി രജിത അധ്യക്ഷയായി. സി ആർ ബിന്ദു, വിദ്യ മോഹൻ തുടങ്ങിയവർ സംസാരിച്ചു.









0 comments