Deshabhimani

കുസാറ്റ് അനിശ്ചിതകാല സമരം 24–-ാം ദിവസത്തിലേക്ക്

Indefinite Strike at CUSAT

കുസാറ്റിൽ 23–-ാം ദിവസത്തെ സമരം സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 03:44 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാലയിലെ നാല് മുതിർന്ന അസോസിയേഷൻ നേതാക്കളെ അന്യായമായി സസ്‌പെൻഡ്‌ ചെയ്തതിനെത്തുടർന്ന് ആരംഭിച്ച അനിശ്ചിതകാല സമരം 23 ദിവസം പിന്നിട്ടു. സമരം സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ സി ആർ ബിന്ദു അധ്യക്ഷയായി. അസോസിയേഷൻ മുൻ സെക്രട്ടറി കെ പി ഹരി, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി എസ് ഗിരീഷ്‌കുമാർ, സി എസ് സോണിയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home