ad
Deshabhimani

ഐ വി ദാസിനെ അനുസ്മരിച്ചു

I V DAS

വാഴപ്പിള്ളി വിആർഎ ലൈബ്രറിയിൽ നടത്തിയ ഐ വി ദാസ് അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു 

വെബ് ഡെസ്ക്

Published on Jul 09, 2026, 01:20 AM | 1 min read

മൂവാറ്റുപുഴ


വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി വാഴപ്പിള്ളി വിആർഎ പബ്ലിക് ലൈബ്രറി ഐ വി ദാസ് അനുസ്മരണം നടത്തി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി ഉദ്ഘാടനം ചെയ്തു.  ലൈബ്രറി വൈസ് പ്രസിഡന്റ്‌ ആർ രവീന്ദ്രൻ അധ്യക്ഷനായി.


ആമ്പല്ലൂർ


ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഐ വി ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും നടത്തി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി ആർ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ജീവൽശ്രീ പി പിള്ള അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home