ad
Deshabhimani

വായനപക്ഷാചരണം

reading week

കൊമ്മാടി വായനശാലയിൽ വായനപക്ഷാചരണം ലൈബ്രറി കൗൺസിൽ 
സംസ്ഥാന കമ്മിറ്റി അംഗം അജയസുധീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 02:17 AM | 1 min read

ആലപ്പുഴ ​

കൊമ്മാടി യുവജന വായനശാല സ്‌റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണം ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അജയസുധീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കെ ജെ പ്രവീൺ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി സാഹിത്യകാരന്മാരെ ആദരിച്ചു. സുനിൽ മർക്കോസ്, കെ ജെ പ്രീത് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home