ad
Deshabhimani

ഐരാപുരം നുസ്രത്ത് നഗർ -ഹൈലെവൽ കനാൽ ബണ്ട് റോഡ് തുറന്നു

high level canal bund road

ഐരാപുരം നുസ്രത്ത് നഗർ -ഹൈലെവൽ കനാൽ ബണ്ട് റോഡ് വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 28, 2026, 01:47 AM | 1 min read

കോലഞ്ചേരി


ഐരാപുരം നുസ്രത്ത് നഗർ -ഹൈലെവൽ കനാൽ ബണ്ട് റോഡ് വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്തു.


പി വി ശ്രീനിജിൻ, മഴുവന്നൂർ പഞ്ചായത്ത്‌ അംഗം സി എ അഷഫ്, വി കെ അജിതൻ, പി വി ഐസക് എന്നിവർ സംസാരിച്ചു. പി വി ശ്രീനിജിൻ എംഎൽഎ ഫണ്ടിൽനിന്ന്‌ അനുവദിച്ച 17 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home