ad
Deshabhimani

കെഎസ്‌കെടിയു വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി

KSKTU

കെഎസ്-കെടിയു മുളവൂർ വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 28, 2026, 02:00 AM | 2 min read

മൂവാറ്റുപുഴ


കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിക്ക് കീഴിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. മാറാടി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ കെ വാസു ഉദ്ഘാടനം ചെയ്തു. വി പി മാത്യൂസ് (പ്രസിഡൻറ്) കെ ടി രാജേഷ് (സെക്രട്ടറി). വാളകം വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ടി ടി ജഗദീശൻ (പ്രസിഡന്റ്‌), സി യു കുഞ്ഞുമോൻ (സെക്രട്ടറി). പായിപ്ര ഈസ്റ്റ് വില്ലേജ് സമ്മേളനം ഏരിയ പ്രസിഡന്റ്‌ ടി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പി എം നൗഫൽ (പ്രസിഡന്റ്‌), കെ ഇ ഷിഹാബ് (സെക്രട്ടറി). പായിപ്ര വെസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എൻ എം ജോസഫ് ഉദ്ഘാടനം ചെയ്തു. കെ എം രാജ്മോഹൻ (പ്രസിഡന്റ്‌), ഇ എ ഹരിദാസ് (സെക്രട്ടറി). മുളവൂർ വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. കെ പി ഫസൽ (പ്രസിഡന്റ്‌). സി സി ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി). ആയവന വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ വി ജോർജ് ഉദ്ഘാടനം ചെയ്തു. കെ ജി കൃഷ്ണൻകുട്ടി (പ്രസിഡന്റ്‌), ടി പി ജയൻ (സെക്രട്ടറി). കല്ലൂർക്കാട് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ കെ വാസു ഉദ്ഘാടനം ചെയ്തു. ജോൺസൺ ആൻറണി (പ്രസിഡന്റ്‌ ), മനോജ് അഗസ്റ്റ്യൻ (സെക്രട്ടറി) . മഞ്ഞള്ളൂർ വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി രാജൻ ഉദ്ഘാടനം ചെയ്തു. കെ സന്തോഷ് (പ്രസിഡന്റ്‌) പി ആർ സനീഷ്, (സെക്രട്ടറി). ആവോലി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ കെ വാസു ഉദ്ഘാടനം ചെയ്തു. വിജയ വിജയൻ (പ്രസിഡന്റ്‌), ടി പി സൈജു (സെക്രട്ടറി). ആരക്കുഴ വില്ലേജ് സമ്മേളനം ഏരിയ പ്രസിഡന്റ്‌ ടി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പി എം അഖിൽ (പ്രസിഡന്റ്‌), ബെന്നി വർഗീസ് (സെക്രട്ടറി). മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. പികെ മധു (പ്രസിഡന്റ്‌), ബിനുമോൻ മണിയൻകുളം (സെക്രട്ടറി). മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് വില്ലേജ് സമ്മേളനം ഏരിയ സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ കെ കെ ചന്ദ്രൻ (പ്രസിഡന്റ്‌), ജിജോ ജോർജ് (സെക്രട്ടറി).




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home