ad
Deshabhimani

ഹെൽത്ത് കാർഡ് വിതരണം ചെയ്തു

health card

ഏലൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള ഹെൽത്ത് കാർഡ് വിതരണം ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 01:54 AM | 1 min read

കളമശേരി


ഏലൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ആയുഷ്‌മാൻ ഹെൽത്ത് കാർഡുകളും ഇൻഷുറൻസ് കാർഡുകളും വിതരണം ചെയ്തു.


കേന്ദ്ര സർക്കാരിന്റെ നമസ്തെ പദ്ധതിയുടെ ഭാഗമായാണ് കാർഡുകളുടെ വിതരണം. ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ചെയർപേഴ്സൺ സബീന നിഷാദ് അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ ലീല ബാബു, നഗരസഭ സെക്രട്ടറി ഗോപിക ഉദയൻ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home