ad
Deshabhimani

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് 
കമ്പനികളെ സംയോജിപ്പിക്കണം

general insurance

ജനറൽ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം 
എഐഐപിഎ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 03:08 AM | 1 min read

കൊച്ചി


പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ സംയോജിപ്പിച്ച് -ഒറ്റ കോർപറേഷനാക്കി സർക്കാർ സംരക്ഷിക്കണമെന്ന് ജനറൽ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജെ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്തു.


ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം കുഞ്ഞിക്കൃഷ്ണൻ, കെ ജി പ്രഭാകരൻ, കെ പ്രദീപ്, പി ആർ ശശി, ഇ പി ജോയ്, എം യു തോമസ്, ബി എ പ്രേംകുമാർ, സി ആർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജി പ്രഭാകരൻ (പ്രസിഡന്റ്), കെ പ്രദീപ് (ജനറൽ സെക്രട്ടറി), എൻ കെ ശ്രീകുമാർ (ട്രഷറർ).​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home