ad
Deshabhimani

ഇന്ധന വിലവർധനയിൽ 
പ്രതിഷേധിച്ചു

Fuel price hike

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച്‌ കെഎംഎസ്‌ആർഎ പ്രവർത്തകർ 
സ്‌കൂട്ടർ തള്ളി പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 02:49 AM | 1 min read

കൊച്ചി


പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയിൽ പ്രതിഷേധിച്ച്‌ കെഎംഎസ്‌ആർഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ സ്‌കൂട്ടർ തള്ളി പ്രതിഷേധപ്രകടനം നടത്തി.


സംസ്ഥാന ഭാരവാഹികളായ എം എസ് ഷൈൻ, ആർ രാമകൃഷ്ണൻ, അനീഷ് പി വർഗീസ്, എബി പോൾ, പ്രിൻസി മെൻഡിസ്, ജില്ലാ സെക്രട്ടറി ഡി പ്രദീപ്‌, ജില്ലാ പ്രസിഡന്റ്‌ സി ദിജേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home