ഇന്ധനവിലവർധന: സായാഹ്നധർണ നടത്തി

ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു ഏലൂർ വെസ്‌റ്റ് വനിതാ സബ്കമ്മിറ്റി ഫാക്ട് കവലയിൽ സംഘടിപ്പിച്ച സായാഹ്നധർണ കെ ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു ഏലൂർ വെസ്‌റ്റ് വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിൽ സായാഹ്നധർണ സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ ഇന്ദിര ഉദ്ഘാടനം ചെയ്തു. സോണിയ സുരേഷ്, എം എ ജോഷി എന്നിവർ സംസാരിച്ചു.









0 comments