ad
Deshabhimani

പൂക്കൃഷി വിളവെടുത്തു

Floriculture

കരുമാല്ലൂർ പഞ്ചായത്ത് കുടുംബശ്രീയുടെ ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ടി എ മുജീബ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 02:02 AM | 1 min read

കരുമാല്ലൂർ


കരുമാല്ലൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് നടത്തി. കോയിക്കര വർഗീസിന്റെ പാട്ടത്തിനെടുത്ത ഭൂമിയിൽ നടന്ന പൂക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ടി എ മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ഫ്രാൻസിസ് പഞ്ഞിക്കാരൻ, ബീഗം സൈന, സൗമ്യ ബിനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home