ad
Deshabhimani

പൂക്കൃഷി വിളവെടുത്തു

Floriculture

സിപിഐ എം ആലങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ‘ഓണത്തിന് 
ഒരുവട്ടിപ്പൂവ്' പദ്ധതിയുടെ വിളവെടുപ്പ് സിപിഐ എം ജില്ലാ സെക്രട്ടറി 
എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 02:12 AM | 1 min read

ആലങ്ങാട്


​സിപിഐ എം ആലങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓണത്തിന് ഒരുവട്ടിപ്പൂവ്' പദ്ധതിയിൽ നടത്തിയ പൂക്കൃഷിയുടെ വിളവെടുത്തു. ചിറയത്ത്‌ ടി എസ് നൗഷാദിന്റെ കൃഷിയിടത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു, കളമശേരി ഏരിയ കമ്മിറ്റി അംഗങ്ങളായ സി ജെ ഷാജു, പി ജെ ഡേവിസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home