ad
Deshabhimani

ഫിസാറ്റ് വിദ്യാർഥികൾക്ക് അന്തർദേശീയ സ്കോളർഷിപ്‌

FISAT

ജിഷ്ണു എസ് നമ്പീശൻ, നന്ദന പ്രദീപ്, പുലപ്പടി അശ്വതി

വെബ് ഡെസ്ക്

Published on Jun 23, 2026, 02:37 AM | 1 min read

അങ്കമാലി


ഫിസാറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ ഈ വർഷത്തെ അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്‌സ്‌ (എഎസ്എംഇ) ഏർപ്പെടുത്തിയ സ്കോളർഷിപ്‌ സ്റ്റുഡന്റ്‌സ്‌ ഗ്രാന്റിന്‌ അർഹത നേടി.


നാലരലക്ഷം രൂപയാണ് സ്കോളർഷിപ്‌ ഗ്രാന്റ്‌. ഫിസാറ്റിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ജിഷ്ണു എസ് നമ്പീശൻ, നന്ദന പ്രദീപ്, പുലപ്പടി അശ്വതി എന്നിവർക്കാണ് അംഗീകാരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home