ad
Deshabhimani

രാസവളം വിലവർധനയിൽ കർഷകപ്രതിഷേധം

Farmer's protest

കേരള കർഷകസംഘം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ജില്ലാ എക്സിക്യൂട്ടീവംഗം പി പി അജിത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:45 AM | 1 min read

പറവൂർ


​രാസവളത്തിന്റെ വില വർധനയ്‌ക്കെതിരെ കേരള കർഷകസംഘം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി.


ജില്ലാ എക്സിക്യൂട്ടീവംഗം പി പി അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം എം കരുണാകരൻ അധ്യക്ഷനായി.


കെ ഡി വേണുഗോപാൽ, എൻ എസ് സുനിൽകുമാർ, പി ടി കൃഷ്ണൻ, ടി ജി അനൂബ്, പി പി അരൂഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home