ad
Deshabhimani

പിറവത്ത് കർഷക സെമിനാർ ​

Farmer seminar

പിറവത്ത് നടന്ന കർഷക സെമിനാർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 28, 2026, 01:06 AM | 1 min read

കൂത്താട്ടുകുളം


​കർഷകസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് നടന്ന കർഷക സെമിനാർ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.


വി ആർ സോമൻ അധ്യക്ഷനായി. പി ബി രതീഷ്, കെ പി സലിം, ടി കെ മോഹനൻ, സി എൻ പ്രഭകുമാർ, സി കെ പ്രകാശ്, അനിൽ ചെറിയാൻ, കെ കെ സുരേഷ് എന്നിവർ സംസാരിച്ചു.


‘കർഷകരും കേന്ദ്ര സർക്കാരും’ വിഷയത്തിൽ നടന്ന സെമിനാർ കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ബിജുമോൻ സഖറിയ നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home