ad
Deshabhimani

കുടുംബസംഗമവും വാർഷികവും

Family reunion

കിഴക്കേ കടുങ്ങല്ലൂർ പാറയ്ക്കാട്ട് കുടുംബയോഗം വാർഷികവും 
കുടുംബസംഗമവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 03, 2026, 02:35 AM | 1 min read

ആലുവ


കിഴക്കേ കടുങ്ങല്ലൂർ പാറയ്ക്കാട്ട് കുടുംബയോഗം വാർഷികവും കുടുംബസംഗമവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ്‌ പി സുന്ദരം അധ്യക്ഷനായി. കവി ഡി സന്തോഷ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.


കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി, കുടുംബയോഗം സെക്രട്ടറി കെ കെ വിനോദ് കുമാർ, പി കെ കൃഷ്ണപിള്ള, കെ ശശികുമാർ, വേണുഗോപാൽ എ നായർ, എച്ച് സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി സുന്ദരം (പ്രസിഡന്റ്‌), കെ കെ വിനോദ്കുമാർ (സെക്രട്ടറി), വേണുഗോപാൽ എ നായർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home