ad
Deshabhimani

സി എ മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു

Expressed condolences

ഡോ. സി എ മുകുന്ദന്റെ നിര്യാണത്തിൽ കരിയാട്‌ ചേർന്ന അനുശോചനയോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി 
അംഗം എസ് ശർമ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 01:31 AM | 1 min read

ആലുവ


എൽഡിഎഫ്‌ നെടുമ്പാശേരി പഞ്ചായത്ത് കൺവീനറും ജനതാദൾ നേതാവും അങ്കമാലി സൗത്ത് സൈക്കോ ഹോമിയോ ക്ലിനിക്ക് ഉടമയുമായ ചെറിയ വാപ്പാലശ്ശേരി ചാക്കര ഡോ. സി എ മുകുന്ദന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു.


കരിയാട്‌ ചേർന്ന യോഗത്തിൽ തമ്പി പോൾ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, സി വൈ ശാബോർ, ബെന്നി മൂഞ്ഞേലി, സാബു ജോർജ്‌, എം എൻ ഗോപി, പി സി ഏല്യാസ്, പി ജെ ജോയ്, പി വി പൗലോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home