ad
Deshabhimani

ഡേവിഡ് രാജൻ സ്മാരക 
എൻഡോവ്മെന്റ് വിതരണം

Endowment

ഡേവിഡ് രാജൻ പഠനഗവേഷണകേന്ദ്രം ഏർപ്പെടുത്തിയ ഡേവിഡ് രാജൻ സ്മാരക എൻഡോവ്മെന്റ് വിതരണം 
കുസാറ്റ്‌ മുൻ വിസി ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 01:36 AM | 1 min read

കൂത്താട്ടുകുളം


ഡേവിഡ് രാജൻ പഠനഗവേഷണകേന്ദ്രം ഏർപ്പെടുത്തിയ ഡേവിഡ് രാജൻ സ്മാരക എൻഡോവ്മെന്റ് വിതരണം കുസാറ്റ്‌ മുൻ വിസി ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു.


ഒ എൻ വിജയൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, കെ പി സലിം, സി എൻ പ്രഭകുമാർ, പി എസ് മോഹനൻ, സണ്ണി കുര്യാക്കോസ്, എൻ കൃഷ്ണപ്രസാദ്, ഫെബീഷ് ജോർജ്, ജേക്കബ് രാജൻ തുടങ്ങിയവർ സംസാരിച്ചു.


ഏരിയയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മെമന്റോയും എൻഡോവ്മെന്റും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home