ad
Deshabhimani

പി കെ വി 
പുരസ്‌കാര 
സമർപ്പണം ഇന്ന് ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2026, 02:34 AM | 1 min read

കിടങ്ങൂർ ​

പി കെ വാസുദേവൻനായരുടെ സ്മരണാർഥം കിടങ്ങൂരിൽ പി കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ഏർപ്പെടുത്തിയ അവാർഡ് ഞായറാഴ്ച സമർപ്പിക്കും. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബുവിനാണ് ഈവർഷത്തെ അവാർഡ്. ഞായർ വൈകിട്ട്‌ 4.30ന് കിടങ്ങൂർ എൽപിബി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമർപ്പിക്കും. പി കെ വി സെന്റർ പ്രസിഡന്റ് ജി വിശ്വനാഥൻ നായർ അധ്യക്ഷനാകും. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home