ad
Deshabhimani

കെഎസ്ഇബി വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ വീണു

electric post
വെബ് ഡെസ്ക്

Published on Jul 26, 2025, 03:00 AM | 1 min read


ആലുവ

തോട്ടുമുഖം ശ്രീനാരായണഗിരിക്കുസമീപം വൈദ്യുതി ലൈനിലെ തകരാറുകൾ പരിഹരിക്കാൻപോയ കെഎസ്ഇബിയുടെ വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ മറിഞ്ഞുവീണു. വെള്ളി പകൽ 1.30ന് ശിവഗിരി വിദ്യാനികേതൻ സ്കൂൾ ഭാഗത്തുനിന്ന്‌ ഗിരിക്ക് മുന്നിലേക്ക് വരുമ്പോഴാണ് അപകടം. വൈദ്യുതിക്കമ്പികളെല്ലാം പൊട്ടി. കരാർത്തൊഴിലാളികൾ ഉൾപ്പെടെ നാലുപേരാണ് കെഎസ്ഇബി വാഹനത്തിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home