ad
Deshabhimani

ഇടപ്പള്ളി രാഘവൻപിള്ളയെ അനുസ്മരിച്ചു ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 05, 2026, 02:26 AM | 1 min read

കൊച്ചി


ഇടപ്പള്ളി രാഘവൻപിള്ള പാർക്കിൽ നടന്ന ഇടപ്പള്ളി രാഘവൻപിള്ള അനുസ്‌മരണം സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്‌ ഡോ. ടി എസ് ജോയി ഉദ്ഘാടനം ചെയ്‌തു.


കൗൺസിലർ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി.

ചിത്രകാരൻ എൻ എ മണി, അഡ്വ. പി കെ സജീവൻ, സുരേഷ് ബാബു, നിബിൻ ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home